ഓണ്‍ ലൈന്‍ വ്യാപാരം നിയന്ത്രിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

 

കൊയിലാണ്ടി: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ഓൺ ലൈൻ വ്യാപാരം നിയന്ദ്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു.

വ്യാപാരി നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ യുണിറ്റ് പ്രസിഡന്റ് കെഎം. രാജീവൻ സെക്രട്ടറി ടി. പി. ഇസ്മായിൽ യുണിറ്റ് വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കർ സൗമിനി മോഹൻദാസ് ജെ. കെ. ഹാഷിം പ്രബീഷ് കുമാർ ഷൌക്കത്ത് കൊയിലാണ്ടി സുഹൈൽ കെ എ സ് ഗോപാല കൃഷ്ണൻ രാംനാഥ് ഷേണായ് ബാലകൃഷ്ണൻ സുധാമൃ തം Dr ശശി കീയതുംപാറ, ശിവൻ കീർത്തന എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!