റിപ്പബ്ലിക്ക് ദിന കൾച്ചറൽ മീറ്റിലെ ഗായിക അനീന എസ് നാഥ്

 

കൊയിലാണ്ടി: കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെകൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം റാലി പരേഡിൽ പങ്കെടുക്കാനും തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്തും തുടർന്ന് ഒരു മാസമായി ഡൽഹിയിലും പരിശീലനത്താൽ പങ്കെടുത്തു വരുന്നു കേരളത്തെ പ്രധിനിധീകരി ക്കുന്ന എൻ സി കേഡറ്റാണ് – ബി -എസ് .സി കെമിസ്ട്റി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് സംഗീതത്തിൽ പാലക്കാട് പ്രേം രാജിൻ്റെ ശിഷ്യയാണ് കൊയി ലാണ്ടി സ്വദേശികളായ വിശ്വനാഥൻ്റെയും സുനിതയുടേയും മകളാണ് സഹോദരൻ അശ്വന്ത് എസ് നാഥ്..

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!