എഞ്ചിനീയറിംഗ് ഇന്‍റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു

 

 

കൊയിലാണ്ടി: എഞ്ചിനീയറിംഗ് ഇന്‍റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു . കൊയിലാണ്ടി നഗരസഭയിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷക്കാലയളവിലേക്ക് അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു.

അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെ ക്/പോളി ഡിപ്ലോമ/ ഐ.റ്റി .ഐ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം . തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്ര മം 10000, 8000, 7000 രൂപ പ്രതി മാസ സ്റ്റൈപെന്‍റ് ലഭിക്കും .

അപേക്ഷ, ബയോഡാറ്റ, സര്‍ട്ടി ഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 14.01.2026 ന് 4 മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭ സെക്രട്ടറി അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!