മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ധനസമാഹരണം തുടങ്ങി

 

 

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ് കിഴക്കേടത്ത് ശ്രീനിവാസൻ നായർ ഏറ്റുവാങ്ങി.

അതോടൊപ്പം പി. എം. ബാലകൃഷ്ണൻ നായർ, തെക്കേ കുറ്റിക്കാട്ടിൽ രവീന്ദ്രൻ, യദുകൃഷ്ണ കേളോത്ത് താഴെ കുനി എന്നിവരും സംഭാവനകൾ സമർപ്പിച്ചു. മുചുകുന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ മങ്കൂട്ടിൽ അശോകൻ ദേവസ്വം മാനേജർ വയങ്ങോട്ട് സോമശേഖരൻ, സെക്രട്ടറി കെ. പി. രാജൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ നെല്ലിമഠം പ്രകാശൻ, പൊറ്റക്കാട് ദാമോദരൻ, ടി.സി. ബാബു , ബിജേഷ് രാമനിലയം രജീഷ് എടവലത്ത്‌ അശോകൻ പുഷ്പാലയം, രഞ്ജിത്ത് എം എം,രജീഷ് ഇടവലത്ത്, വി. വി. സുജിത്ത് അർജുൻ മഠത്തിൽ, കെ. വി. ശങ്കരൻ, സുനിൽകുമാർ വിപഞ്ചിക,ചേനോത്ത് ഭാസ്കരൻ, കോയി താനത്തു സദാനന്ദൻ അരയങ്ങാട്ട് സുധാകരൻ, മൂലിക്കര ബാലകൃഷ്ണൻ, മല്ലിക, ബിന്ദു, ഉഷ, രമ, ഷൈലജ, വനജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!