തദ്ദേശ തെരഞ്ഞെടുപ്പ്; പോലീസ് കനത്ത ജാഗ്രതയിൽ

 

 

കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നു രാവിലെ കൊയിലാണ്ടി നഗരത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

സെന്‍ സീറ്റീവ് ആയ ബുത്തുകളില്‍ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കുമെന്നും റൂറല്‍ജില്ലയില്‍ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ നിയോഗിച്ചതെന്നും കൂടാതെ മറ്റ് ജില്ലകളില്‍ നിന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ ടീം എത്തുമെന്നും റൂറല്‍ എസ്പി അറിയിച്ചു.

തിരഞ്ഞെടുപ്പിനായി കണ്‍ട്രോള്‍റും തുറന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ 9497 924889 എന്ന ഈ നമ്പറില്‍ ബന്ധപ്പെടണമെന്നും റൂറല്‍ എസ്പി കെ ഇ ബൈജു അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!