സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു പരിക്ക്


കൊയിലാണ്ടി:കൊയിലാണ്ടി കന്നൂരിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു പരിക്ക്
പരിക്കേറ്റ കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 വിദ്യാർത്ഥികൾക്കും ടീച്ചർക്കും സ്കൂൾ വാഹനത്തിലെ ഡ്രൈവർക്കും സഹായിക്കും മാണ് പരിക്കേറ്റത്
കന്നൂർ ഇന്ത്യൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്









