സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സൗജന്യ നിരക്കില്‍ ഡോക്ടര്‍ സേവനം ആരംഭിച്ചു
അരിക്കുളം: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കാരയാടിന്റെ നേതൃത്വത്തില്‍ സൗജന്യ നിരക്കില്‍ ഡോക്ടര്‍ സേവനം കുരുടിവീട് മുക്കില്‍ ആരംഭിച്ചു. വി. എം. ഉണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു.
എ. സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുരക്ഷ മേഖല കണ്‍വീനര്‍ എം. സി. കുഞ്ഞിരാമന്‍, ചെയര്‍മാന്‍ വി. കെ. ബൈജു, ഡോക്ടര്‍ മഹിത എന്നിവര്‍ സംസാരിച്ചു.


