ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടോയ്‌ലറ്റിന്റെ ഡോര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് തുക കൈമാറി

 

 

കൊയിലാണ്ടി: ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘം ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടോയ്‌ലറ്റിന്റെ ഡോര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടില്‍ നിന്ന് അനുവദിച്ച തുക എസ്. കെ. ഹംസ്സ സ്‌കൂള്‍ അതികൃതര്‍ക്ക് കൈമാറി.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ലായിക്ക് പി. എ., എസ് എം സി ചെയര്‍മാന്‍ ബഷീര്‍ വി.പി.വി., ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ലൈജു ടീച്ചര്‍ എച്ച് എം ദീപദീച്ചര്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഷിദ ടീച്ചര്‍, ഇര്‍ശദ് സെക്രട്ടറി സുല്‍ത്താന്‍ അംഗങ്ങളായ മുഹമ്മദ് ജി. എം. ശുഹൈബ് എസ്. എം. സാദിക്ക് ടി. പി. ഇസ്മായില്‍, ജലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!