കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ; വേദി മാറ്റം
കൊയിലാണ്ടി: ഇന്ന് വേദി 1 ൽ നടക്കേണ്ട പൂരക്കളി HS/HSS മത്സരങ്ങൾ വേദി 17 ലേക്കും വേദി 17 ൽ നടക്കേണ്ട ദേശഭക്തി ഗാനം HS/ HSS / UP മത്സരങ്ങൾ വേദി 1 ലേക്കും മാറ്റിയതായി അറിയിക്കുന്നു.
കൺവീനർ
പ്രോഗ്രാം കമ്മറ്റി