Local News കോഴിക്കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം മത്സരഫലവും വിജയികളെയും പരിചയപ്പെടാം November 25, 2025November 26, 2025 സംസ്‌കൃതം കഥാ കദനം ഫസ്റ്റ് എ ഗ്രേഡ് കെ. പി. ശ്രദ്ധ വിജയലക്ഷ്മി എ. യു. പി. സ്‌കൂള്‍ അന്നശ്ശേരി ചേവായൂര്‍ സബ് ജില്ല കേരള നടനം പി. കെ. സാനിഷ് നന്മണ്ട എച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂൾ വിഭാഗം കേരള നടനം ഫസ്റ്റ് എ ഗ്രേഡ്