കോഴിക്കോട് വന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; നാളത്തെ(25 ചൊവ്വ ) പരിപാടികള്‍ അറിയാം

 

 

വേദി 1- കൊയിലാണ്ടി സ്റ്റേഡിയം

ഉദ്ഘാടനം
തിരുവാതിര – HSS , HS

വേദി – 2 GVHSS

പരിചമുട്ട് HS, HSS

വേദി – 3 ( Near – ബദരിയ മദ്രസ )

കേരള നടനം HS, HSS ( B )
HSS ( G)

വേദി – 4 (Near MG College)

പദ്യം ചൊല്ലല്‍- ഹിന്ദി – UP, HS, HSS

വേദി – 5 (GMHSS )

മാപ്പിളപ്പാട്ട് – UP
വട്ടപ്പാട്ട് – HSS, HS

വേദി – 6 ( GLPS – കോതമംഗലം)

ഭരതനാട്യം ( G) , HSS , HS

വേദി – 7 ( old Krishna Theatre)

നാടകം – HSS

വേദി – 8 ( GHSS- പന്തലായനി Ground)

പളിയ നൃത്തം – HS, HSS

വേദി – 9 (കോരയങ്ങാട് ക്ഷേത്രം ഗ്രൗണ്ട് )

വയലിന്‍ – ( W)
HS ,HSS
വൃന്ദവാദ്യം – HS , HSS

വേദി – 10 ( Co-op Bank)

നാടോടിനൃത്തം – HSS ( B )
നാടോടി – HS (G )

വേദി – 11 ( Between ബദരിയ – ICS)

പദ്യം ( M ) HS, UP , HSS

വേദി – 12 (Hospital – Back Side)

Monoact – UP, HS ( B ), HSS (
G ) HSS ( B )

വേദി -13 ( ICS ground )

അറബിക് സാഹിത്യോത്സവം
കഥ പറയല്‍ – UP
സംഘഗാനം – UP , HS

വേദി – 14 ( ICS hall )

അറബിക് സാഹിത്യ ഉത്സവം
സംഭാഷണം – HS, UP
Mono act – UP , HS

വേദി – 15 (വേദവ്യാസ സ്‌കൂള്‍ )

സംസ്‌കൃതോത്സവം
കഥാകഥനം – U P
വന്ദേ മാതരം – UP
സംഘ ഗാനം – UP
ഗാനാലാപനം – UP ( B ) , (G )

വേദി – 16 (Near വേദവ്യാസ സ്‌കൂള്‍

സംസ്‌കൃതനാടകം – HS

വേദി – 17 GVHSS

നാടോടിനൃത്തം – UP
ഭരതനാട്യം – UP

വേദി – 18 ( GHSS പന്തലായനി ഹാള്‍ )

തമിഴ് പദ്യം – HSS , HS , UP
തമിഴ് പ്രസംഗം – UP, HS

വേദി – 19 (AEO office hall )

കഥകളി സംഗീതം – HS ( G )
HS ( B ), HSS ( G ), HSS ( B )

വേദി – 20 (GHSS പന്തലായനി hall )

ഉറുദു പദ്യം – UP, HS, HSS
ഉറുദു പ്രസംഗം – HS, HSS

വേദി – 21 ( GMHSS hall )

കന്നഡ പ്രസംഗം – UP, HS
കന്നഡ പദ്യം – UP , HS , HSS

വേദി – 22 (പൊയില്‍കാവ് HSS ഗ്രൗണ്ട്)

ബാന്‍ഡ് മേളം – HS, HSS
ക്ലാര്‍നെറ്റ് / ബ്യൂഗിള്‍ – HSS

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!