കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

 

 

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥന്‍ അധ്യക്ഷനായി. കമ്മറ്റി രൂപികരണം ടി കെ ചന്ദ്രനും എല്‍ ജി ലിജീഷ് സ്ഥാനാര്‍ത്ഥി പ്രക്യാപനവും നടത്തി.

കെ കെ മുഹമ്മദ്, പി വിശ്വന്‍, എം പി ശിവാനന്ദന്‍, ഇ കെ അജിത്ത് പി കെ കബീര്‍ സലാല, കെ ദാസന്‍ ഇ എസ് രാജന്‍, സി രമേശന്‍, സുധ കിഴക്കെപ്പാട്ട്, ടി കെ രാധാകൃഷ്ണന്‍, കെ എസ് രമേശ് ചന്ദ്ര, ആരിഫ്തങ്ങള്‍, തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. കെ ഷിജു സ്വാഗതവും അഡ്വ: കെ സത്യന്‍ നന്ദിയും പ്രകടിപ്പിച്ചു. 501 തിരഞ്ഞെടുപ്പ് കമ്മി രൂപികരിച്ചു ചെയര്‍മാന്‍ പി കെ വിശ്വനാഥന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍മ്മാര്‍ .ഇ എസ് രാജന്‍, അഡ്വ: ടി കെ രാധാകൃഷ്ണന്‍, കെ ചിന്നന്‍ നായര്‍, സി സത്യചന്ദ്രന്‍, കണ്‍വീനര്‍ കെ ഷിജു, ജോ: കണ്‍വീനര്‍മാര്‍ കെ എസ് രമേശ് ചന്ദ്ര, റഷീദ്, കെ ടി സിജേഷ്, എന്‍ കെ ഭാസ്‌ക്കരന്‍ ഫഹദ്, ട്രഷറര്‍ അഡ്വ: കെ സത്യന്‍ എന്നിവരെ തെരഞ്ഞെടുത്തു

ബസ് സ്റ്റാന്റില്‍ നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 41 സീറ്റുകളില്‍ സി.പി.എമ്മും, രണ്ട് സീറ്റുകളില്‍ സി.പി.ഐയും ആര്‍.ജെ.ഡി, എന്‍.സി.പി, ഐ.എല്‍.എല്‍ എന്നീ പാര്‍ട്ടികള്‍ക്ക് ഒരോ സീറ്റുവീതവുമാണ് നല്‍കിയിരിക്കുന്നത്.

വാര്‍ഡും സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും

1. ഷാജി പാതിരിക്കാട് സി.പി.എം

2. ബിനു.സി.ടി. സി.പി.എം

3. ശ്രീനിവാസന്‍ എംഎന്‍കെ സി.പി.എം

4 രമ്യ തിരുവലത്ത് സി.പി.എം

5 ബാലകൃഷ്ണന്‍ വലിയാട്ടില്‍ സി.പി.എം

6 രമ്യ സി.പി.ഐ

7 വി.രമേശന്‍ മാസ്റ്റര്‍ സി.പി.എം

8 പി.കെ.ബൈജു സി.പി.എം

9 വി.പി.മുരളി സി.പി.എം

10 പ്രസീത കുമാരി സി.പി.എം

11 ഷജിത്ത് കെ. സി.പി.എം

12 പി.എം.ബൈജു സി.പി.എം

13 എ.കെ.രമേശന്‍ സി.പി.എം

14. യു.കെ.ചന്ദ്രന്‍ സി.പി.എം

15 വി.കെ.രേഖ സി.പി.എം

16 രത്നവല്ലി പഞ്ചമം സി.പി.എം

17 ഷിന്‍സി എ.കെ. എന്‍.സി.പി

18 ടി.സുനില്‍ കുമാര്‍ സി.പി.എം

19 ഗീത ടി.കെ. സി.പി.എം

20 ആര്‍.കെ. അനില്‍കുമാര്‍ സി.പി.എം

21 വിജയലക്ഷ്മി ടീച്ചര്‍ പൈത്തൊടി സി.പി.എം

22 ഭാവന കെ.കെ. സി.പി.എം

23 സീന എന്‍.എസ് സി.പി.എം

24 ബുഷറ കണ്ണാട്ട്

25 ലത കെ. അപര്‍ണ സി.പി.എം

26 പി.ടി.സുരേന്ദ്രന്‍ സി.പി.എം

27 കെ.ബിനില സി.പി.എം

28 ഷമീറ കെ.കെ. സി.പി.എം

29 എ.സുധാകരന്‍ സി.പി.എം

30 ഷബ്ന

31 എന്‍.കെ. ഗോകുല്‍ദാസ് സി.പി.എം

32 പി.കെ.രാമകൃഷ്ണന്‍ സി.പി.എം

33 സി.കെ.ജയദേവന്‍ ആര്‍.ജെ.ഡി

34

35

36 അഞ്ചു ദാസ് സി.പി.എം

37

38 യു.കെ.സൈനബ സി.പി.എം

39 വി.സി. സഫീര്‍ സി.പി.എം

40 മുത്തുബി സി.പി.എം

41 കെ.പി.നാഷിയ ഇസ്മായില്‍ ഐ.എന്‍.എല്‍

42 പി.കെ.സന്തോഷ് സി.പി.എം

43 പി.വി.ഹാഷിം സി.പി.ഐ

44. സജിന ടി.എം സി.പി.എം

45 സുജാത സി.പി.എം

46 എ.പി.സുധീഷ് സി.പി.എം

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!