കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടയില്‍ കിട്ടിയത് ലക്ഷങ്ങള്‍ വില വരുന്ന തിമിംഗല ശര്‍ദ്ദി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടയില്‍ ലക്ഷങ്ങള്‍ വില വരുന്ന തിമിംഗല ശര്‍ദ്ദി കിട്ടി. ഗാലക്‌സി വഞ്ചിയില്‍ പോയ തൊഴിലാളികള്‍ക്ക് വൈകിട്ട് 7 മണിയോടെ കൂടിയാണ് 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് തിമിംഗല ശര്‍ദ്ദി കിട്ടിയത്. ഉടന്‍തന്നെ കൊയിലാണ്ടി ഹാര്‍ബറില്‍ എത്തി കോസ്റ്റല്‍ പോലീസിനെയും കൊയിലാണ്ടി പോലീസിനും  വിവരമറിയിക്കുകയായിരുന്നു. ഇതിന് ലക്ഷങ്ങള്‍ വില വരുന്നതായും കൊയിലാണ്ടി ഹാര്‍ബറില്‍ ആദ്യമായാണ് തിമിംഗല ശര്‍ദ്ദി കിട്ടുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!