എൽ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ


ചേമഞ്ചേരി : എൽ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷത വഹിച്ചു. എം നൗഫൽ സ്വാഗതം പറഞ്ഞു. കെ രവീന്ദ്രൻ, വി.വി മോഹനൻ, ടി.പി അഷറഫ്, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ – ബാബു കുളൂർ (ചെയർമാൻ), കെ. രവീന്ദ്രൻ ( സെക്രട്ടറി), പി. ബാബുരാജ് (ട്രഷറർ), വൈസ് ചെയർമാൻമാർ – വി.വി മോഹനൻ , അവിണേരി ശങ്കരൻ, ടി.പി അഷറഫ് , സതി കിഴക്കയിൽ, ജോ:സെക്രട്ടറിമാർ – ബി പി ബബീഷ്, പി.സി സതീഷ് ചന്ദ്രൻ, എം നൗഫൻ, അജീഷ് പി , അവിനാഷ് ജി എസ്
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു






