കളഞ്ഞ് കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് മാതൃകയായി മേപ്പയ്യൂര്‍ സ്വദേശി പ്രണവ് കൊക്കര്‍ണ്ണി

 

 

മേപ്പയ്യൂര്‍: കളഞ്ഞ് കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് മാതൃകയായി മേപ്പയ്യൂര്‍ സ്വദേശി പ്രണവ് കൊക്കര്‍ണ്ണി. മേപ്പയ്യൂര്‍ ടൗണില്‍ നിന്ന് കളഞ്ഞ് കിട്ടിയ 30500 രൂപ പ്രണവ് മേപ്പയ്യൂര്‍ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്തി പണം തിരികെ ഏല്‍പ്പിച്ചാണ് ഈ മിടുക്കന്‍ മാതൃകയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!