അപേക്ഷ ക്ഷണിച്ചു


അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക് ആശുപത്രി എച്ച്.എം.സിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0496 2960241.

പുനര്‍ലേലം
കോഴിക്കോട് മായനാട് ഗവ. ഭിന്നശേഷി സ്ഥാപനത്തിലെ ഉപയോഗശൂന്യമായ പാത്രങ്ങള്‍, അലമാരകള്‍, കട്ടിലുകള്‍ എന്നിവ ഒക്ടോബര്‍ 29ന് രാവിലെ 11ന് പരസ്യമായി പുനര്‍ലേലം ചെയ്യും. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ പ്രതിനിധികള്‍ക്കോ പങ്കെടുക്കാം. ഫോണ്‍: 0495 2355698.










