ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി

 

 

കൊയിലാണ്ടി: സർക്കാർ നിരവധി തവണ റേഷൻ വ്യാപാരികൾ ഉന്നയിച്ച വേദന വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച നടത്തിയിട്ടും നാളിതുവരെ യാതൊരുവിധ പരിഹാരമാർഗ്ഗവും ഉണ്ടായിട്ടില്ല 2018 നിലവിൽ വന്ന തുച്ഛ വരുമാന വേദന പാക്കേജ് അതുപോലെ നിലനിൽക്കുകയാണ് ഏഴ് വർഷം കഴിഞ്ഞിട്ടും ഈ വേദനത്തിൽ തന്നെയാണ് വ്യാപാരികൾ സേവനം ചെയ്യുന്നത് കട വാടക സഹായിയുടെ വേതനം വൈദ്യുതി ചാർജ് ഉൾപ്പെടെയുള്ള ചിലവുകൾ ഇതിൽ നിന്നുമാണ് വഹിക്കുന്നത് റേഷൻ വ്യാപാരി കുടുംബാംഗങ്ങൾക്ക് ഉപജീവനം നടത്തുവാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് റേഷൻ മേഖലയിൽ നിലനിൽക്കുന്നത് കേരളപ്പിറവി ദിനം നവംബർ ഒന്നിന് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!