കേരള റെയിൽവെ പോലീസ് ഫുട്ബോൾ മത്സരം; കോഴിക്കോട് റെയിൽവെ സർക്കിൾ വിജയികളായി


കോഴിക്കോട്: കേരള റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ 2025 Annual sports ന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തില്‍ എറണാകുളത്തെ 2-0 തോല്‍പ്പിച്ച് കോഴിക്കോട് സര്‍ക്കിള്‍ ജേതാക്കളായി.
റെയില്‍വേ സൂപ്രണ്ട് ഓഫ് പോലീസ് ഷഹന്‍ഷാ അദ്ധ്യക്ഷനായ സമാപന ചടങ്ങില്‍ സൂപ്രണ്ട് ഓഫ് പോലീസ് (intelligence)ചൈത്ര തെരേസ ജോണ്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു










