പി.ജി മെഡിക്കല്‍ ഓഫീസര്‍ നിയമനം


കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എം.ഡി ഹോമിയോ. പ്രായപരിധി: 2025 സെപ്റ്റംബര്‍ 30ന് 40 വയസ്സ് കവിയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നേരിട്ടോ ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്, മൂന്നാംനില, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍, ഭട്ട് റോഡ്, ചുങ്കം, കോഴിക്കോട് -673005 വിലാസത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായോ ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2923213.










