ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി
കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
അരുൺ മണമൽ, മുരളീധരത്ത് തോറോത്ത്, കെ പി വിനോദ് കുമാർ, വേണുഗോപാലൻ പിവി, ചെറുവക്കാട്ട് രാമൻ, ജമാൽ മാസ്റ്റർ, റാഷിദ് മുത്താമ്പി, മനോജ് കാളക്കണ്ടം, ലാലിഷാ പുതുക്കുടി, വി കെ സുധാകരൻ, എം എം ശ്രീധരൻ, അജിത കോമത്ത് കര എന്നിവര്‍ നേതൃത്വം നല്‍കി.