കൊയിലാണ്ടി ഉപജില്ല കായികമേളയ്ക്ക് ആവേശകരമായ തുടക്കം

 

 

കൊയിലാണ്ടി: ഒക്ടോബര്‍ 8 9 10 തീയ്യതികളില്‍ കൊയിലാണ്ടി സ്റ്റേഡിയ ഗ്രൗണ്ടില്‍ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കായികമേള കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ജി വി എച്ച എസ് എസ് പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ എ ലധിത അദ്ധ്യക്ഷതയും വഹിച്ചു.

എഇഒ എം കെ മഞ്ജു, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി. ഇബ്രാഹിം കുട്ടി , കെ. കെ. വൈശാഖ് , ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്‍മാന്‍ ഗണേഷ് കക്കഞ്ചേരി, ബിജേഷ് ഉപ്പാലക്കല്‍, ഷിജിത ടി, ചിത്രേഷ്. പിജി , എന്‍.ഡി.പ്രജീഷ്, എ. സജീവ് കുമാര്‍, കെ. കെ സത്താര്‍, പി.എം ബിജു , ഒ.കെ ഷിജു തുടങ്ങിയവര്‍സംബന്ധിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!