കൊയിലാണ്ടി കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ മഹാനവമി നാളില്‍ ലക്ഷ്മീ സഹസ്രനാമാര്‍ച്ചന നടത്തി

 

 

കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥം വെപ്പ്, ആയുധ പൂജയും ഒക്‌ടോബര്‍ 1 ന് മഹാനവമി ദിവസം ഭക്തജനങ്ങള്‍ പങ്കെടുത്ത് കൊണ്ട് സര്‍വൈശ്വര്യപൂജയും, ഒക്‌ടോബര്‍ 2 ന് ഗ്രന്ഥം എടുത്തല്‍, വിദ്യാരംഭം എന്നിവ നടക്കും.

29 മുതല്‍ ക്ഷേത്രത്തില്‍ ലളിത സഹസ്രനാമജപം, തൃകാലപൂജ, എന്നിവ നടന്നു വരുന്നു വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ വിവിധ കലാപരിപാടികളും നടക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!