കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി


കൊയിലാണ്ടി: അരങ്ങാടത്ത് വീട്ടിലെ കോഴിക്കൂട്ടില്‍ കയറി മൂന്നു കോഴികളെ ഭക്ഷിക്കുകയം,അഞ്ചോളം കോഴികളെ കൊല്ലുകയും ചെയ്ത പെരുമ്പാമ്പിനെ വനം വകുപ്പ് ജീവനക്കാര്‍ എത്തി പിടികൂടി രാത്രിയില്‍ കോഴി കൂട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നെങ്കിലും അത്ര ശ്രദ്ധിച്ചില്ല തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തുടര്‍ച്ചയായ ശബ്ദം കേട്ട് നോക്കിപ്പോള്‍ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ കാണുന്നത്.
പെരുവെണ്ണാമുഴി ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ ആര്‍ ടി ജീവനക്കാരനെത്തി പിടിക്കൂടി കൊണ്ടുപോയി










