കെഎസ്ഇബി കൊയിലാണ്ടി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു

അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ എസ്ഡിപിഐ കെഎസ്ഇബി കൊയിലാണ്ടി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ മൻസൂർ തിക്കോടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സകരിയ എം കെ വിഷയാവതരണം നടത്തി, സിറാജ് വി കെ,സാദിഖ് കല്ലടക്കണ്ടി, മുസ്തഫ കവലാട്,സലീം. പി. വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!