മുത്താമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി


കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞു. അരിക്കുളം മാവട്ട് സ്വദേശി പ്രമോദ് ( 48 ) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ച മുതലാണ് ഇയാളെ കാണാതാവുന്നത്. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലാണ് മുത്താമ്പി പാലത്തില്‍ ഇയാളുടെ ബൈക്ക് കണെ്ടത്തിയത്
തുടര്‍ന്ന് പോലീസും ഫയർ ഫോഴ്സിസിന്റെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണെ്ടത്തിയത് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും










