മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു

 

മേപ്പയ്യൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം പിടിഎ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി ചെയർമാൻ വി. മുജീബ് അധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം. പ്രീതി, സ്റ്റാഫ് സെക്രട്ടറി ടി. എം. അഫ്സ, എസ് ആർ ജി കൺവീനർ വി. എം. മിനിമോൾ, ടി. സി. സുജയ, ശാസ്ത്രോത്സവം കൺവീനർ എം. നിഷിദ എന്നിവർ സംസാരിച്ചു. വിവിധ മേളകളിൽ രണ്ട് ദിവസങ്ങളിലായി എണ്ണൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!