സ്വയംതൊഴില്‍ വായ്പ

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ വ്യക്തികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പ നല്‍കും. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ആറ് മുതല്‍ എട്ട് വരെ ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴില്‍ വായ്പകള്‍ അതത് സിഡിഎസ് ചെയര്‍പേഴ്സണ്‍ മുഖേന ജാമ്യരേഖയില്ലാതെ അനുവദിക്കും.

www.mithrasoft.kswdc.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0495-2766454, 9496015010.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!