




കൊയിലാണ്ടി: പൊയിൽക്കാവിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. പൊയിൽക്കാവ് കലോപ്പൊയിൽ മേപ്പനമുക്കിൽ ഇന്നലെ വൈകിട്ടോടെയണ് ഇലക്ട്രിക്ക് സ്ക്കൂട്ടർ കത്തി നശിച്ചത്.
ബൈക്കിൽ നിന്ന് പുക ഉയർന്നതോടെ തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.






