ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടും മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെ പെര്‍മിറ്റ് കൊടുക്കുന്നതിനെതിരെയും കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുര്‍ സംഘം ബി എം എസ്സിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ബി എം എസ് സംസ്ഥാനസമിതി അംഗം പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.പി.എം. രവീന്ദ്ര ന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഷാജി , ബിജു കുറുങ്ങോട്ട് , രവി വല്ലത്ത്, കെ.ടി, ഷൈജു, എ.കെ. സിലിത്ത്, ജയപ്രകാശ് പന്തലായനി ലിനീഷ് മുത്താമ്പി, സന്തോഷ്, എം പി രണ്‍ജിത്ത് സംസാരിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!