




കൊയിലാണ്ടി: അരിക്കുളം വാകമോളി ലോറിയുടെ സൈഡ് ഭാഗം ബസ്സിലടിച്ച് അപകടം. കൊയിലാണ്ടി – അരിക്കുളം പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ ബസ്സിന് തട്ടിയാണ് അപകടം നടന്നത്.
ഇന്ന് വൈകിട്ട് 5. 30 ഓടെ പേരാമ്പ്ര ഭാഗത്തേക്ക് ട്രിപ്പ് പോകുമ്പോഴാണ് സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.







