അൽ സഹ്റ കിഡ്സ് ഗാർഡൻ പൂനൂർ യൂ കെ ജി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ജൂൺ 8 ലോക സമുദ്ര ദിനത്തിൽ സേവ് ഓഷ്യൻ സേവ് പ്ലാനറ്റ് എന്ന സന്ദേശം അറിയിച്ചുകൊണ്ട് കാപ്പാട് ബീച്ചിൽ ഭൂമിയുടെ ശ്വാസകോശമായ സമുദ്രത്തെ മലിനമാക്കില്ലെന്നും വരും തലമുറയ്ക്കായി സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

