കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

കോഴിക്കോട്: ഷോക്കേറ്റ കേരളം തകര്‍ന്നുപോയ ജനത എന്ന മുദ്രാവാക്യം ഉയര്‍ത്തി ആര്‍എസ്പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്ലളം കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

യു ടി യു സി ജില്ലാ പ്രസിഡണ്ട് അഡ്വ. പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ കെ എം റഫീഖ്, ടി കെ അബ്ദുള്ളക്കോയ, ബാബു പാലാഴി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!