വേള്‍ഡ് മൂയ്ത്തായ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കൊയിലാണ്ടിയില്‍ നിന്ന് പത്ത് വയസ്സുകാരന്‍

കൊയിലാണ്ടി: കേരളത്തിന് അഭിമാനം അബുദാബിയില്‍ നടക്കുന്ന ഐഎഫ്എംഎ വേള്‍ഡ് മൂയ്ത്തായ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് കേരളത്തിലെ
ആദ്യത്തെ പത്ത് വയസ്സുകാരന്‍ വസുദേവ് അരവിന്ദ്.

കൊയിലാണ്ടി കുറുവങ്ങാട് ടൊര്‍ണാഡോ ഫൈറ്റ് ക്ലബിന്റെ ഹെഡ് കോച്ചും,ഐഎഫ്എംഎ ഇന്റര്‍നാഷണല്‍ റഫറിയുമായ വി ആര്‍ രാജ്‌മോഹന്റെ് ശിക്ഷണത്തില്‍ ഏഴുവര്‍ഷമായി പരിശീലനം നേടിവരികയാണ് ഈ കൊച്ചു മിടുക്കന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!