Local News നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ സമൂഹ ഗണപതി ഹോമത്തിനും ഭഗവതിസേവയ്ക്കും ഭഗവതിസേവയ്ക്കും ബുക്കിംഗ് ആരംഭിച്ചു August 1, 2025August 1, 2025 കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ ശാന്തകുമാര്‍ വെളിയന്നൂരിന്റെ കാര്‍മികത്വത്തില്‍ ആഗസ്റ്റ് 3 ന് രാവിലെ സമൂഹ ഗണപതി ഹോമവും, ഭഗവതിസേവയും നടത്തപ്പെടുന്നു… മുന്‍കൂട്ടി ബുക്കിംഗിന് 7025783303, 9447321014