ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖല കമ്മിറ്റി ബോട്ടില്‍ ബൂത്ത്സ്ഥാപിച്ചു.
ലോക പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖല കമ്മിറ്റി ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പരിസരത്ത് സ്ഥാപിച്ച ബോട്ടില്‍ ബൂത്ത് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി കെ. കെ. മേഘനാഥ്, മേഖല പ്രസിഡന്റ് എസ് ഷോളി, രമേശന്‍ എന്നിവര്‍ സംസാരിച്ചു.