അധ്യാപക ഇന്റര്‍വ്യൂ ഇന്ന്


അധ്യാപക ഇന്റര്‍വ്യൂ ഇന്ന്
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഇന്ന് (ജൂണ്‍ 24) രാവിലെ 10.30ന് നടക്കും. നെറ്റ് യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 0490 2346027.










