താത്കാലിക നിയമനം

താത്കാലിക നിയമനം

കൊയിലാണ്ടി: ഗവ .മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 25.06.2025 (ബുധനാഴ്ച) ഉച്ചക്ക് 2.00 ന് വി .എച്ച് .എസ് .ഇ ഓഫീസിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!