ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂണ്‍ 23, തിങ്കളാഴ്ച

കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപനസമിതിയും  സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂണ്‍ 23 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ,കൊയിലാണ്ടി സി ഐ ശ്രീലാല്‍ ചന്ദ്ര ശേഖര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ല പ്രസിഡന്റ് ബാപ്പു ഹാജി, കെ കെ ഗോപാലകൃഷ്ണന്‍, കെ. കെ. നിയാസ്, കെ. എം. രാജീവന്‍, കെ. ദിനേശന്‍, കെ പി രാജേഷ്, നാസര്‍ കിഡ്‌സ് എന്നിവര്‍ സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!