INFORMATION അധ്യാപക നിയമനത്തിന് അഭിമുഖം June 18, 2025June 18, 2025 കൊയിലാണ്ടി : കൊയിലാണ്ടി ജി വിഎച്ച് എസ് എസ്സിൽ എച്ച്. എസ്. ടി ഇംഗ്ലീഷ്, ഗണിതം എന്നി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 19 ന് കാലത്ത് 11 ന് സ്കൂൾ ഓഫീസിൽ നടക്കും..