ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചേലിയ – ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു



ഇരുപത് വര്‍ഷത്തെ അധ്യയന പാരമ്പര്യമുള്ള ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചേലിയ – ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
2025 – 26 വര്‍ഷത്തേക്കുള്ള മൂന്ന് വര്‍ഷ ഡിഗ്രി, നാല് വര്‍ഷ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകള്‍ക്കുള്ള അഡ്മിഷനും, B.com Computer Application , B.com Finance, BBA, BCA, BA English, BA sociology, BSc Psychologyഎന്നീ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഫര്‍ ചെയ്യുന്നുണ്ട്.
കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, അത്തോളി എന്നീ സ്ഥലങ്ങളോട് ചേര്‍ന്ന്സ്ഥിതി ചെയ്യുന്ന ചേലിയ (ഈ ഭാഗങ്ങളില്‍ നിന്ന് യാത്രാസൗകര്യം ലഭ്യമാണ്)എന്ന സ്ഥലത്താണ് ഇലാഹിയ കോളേജ്‌നിലകൊള്ളുന്നത്.
കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള പഠന സൗകര്യങ്ങളും ഇലാഹിയയുടെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികളെ നൂതന മേഖലയില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രത്യേകം ആഡ്-ഓണ്‍ കോഴ്‌സുകള്‍ ഡിഗ്രിയോടൊപ്പം തന്നെ നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായിബന്ധപ്പെടുക: 9446953620, 7025240727, 9645512791




