പഠനോപകരണങ്ങൾ വിതരണം ചെയ്തു

അത്തോളി: കേരള ഫെഡറഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്
കൊയിലാണ്ടി താലൂക് കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം അത്തോളി പഞ്ചയാത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെ. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഡാനിഷ്, സുനില്‍ കൊളക്കാട്, കെ. ഗോപാലന്‍, പി. സദാശിവന്‍, ജംഷിദ് എം, വി. ടി. ജസീല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!