ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക ഒഴിവ്

കൊയിലാണ്ടി:ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ജൂനിയർ കോമേഴ്സ് തസ്തികയിലെക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 13 – 6 – 2025 വെള്ളിയാഴ്ച 11 മണിക്ക് ഹെയർ സെക്കണ്ടറി ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!