ഈദ് ആഘോഷത്തിന്റെ ഭാഗമായി രോഹന്‍ സി സി ക്രിക്കറ്റ് മത്സരത്തില്‍ മികച്ച താരത്തിന് പുസ്തകം കൈമാറി
ഈദ് ആഘോഷത്തിന്റെ ഭാഗമായി രോഹന്‍ സി സി മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍
മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹന്‍ സി സി യുടെ ഫാബ് തന്‍വീറിന് സുരേഷ് വാര്യത്ത് രചിച്ച 22 വാരയിലെ ചരിത്രത്തിലൂടെ എന്ന പുസ്തകം ഫാലക്കണ്‍സ് ക്രിക്കറ്റ് അക്കാദമി പ്ലെയറും, മുന്‍ ജില്ലാ ക്രിക്കറ്റ് താരവുമായ ശബരിഷ് നല്‍കി.