സ്‌കൂട്ടിറിന്റെ വൈസറിനുള്ളില്‍ രണ്ട് പെരുമ്പാമ്പ്,റിപ്പയറിങ്ങ് ജീവനക്കാരനാണ് കണെ്ടത്തിയത്
കൊയിലാണ്ടി: മുത്താമ്പി – അരിക്കുളം റോഡിലെ വര്‍ക്ക് ഷോപ്പില്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുവന്ന സ്‌കൂട്ടറിന്റെ മുന്‍ ഭാഗത്തെ വൈസര്‍ തുറന്നപ്പോഴാണ് പെരുമ്പാമ്പിന്റെ കുട്ടികളെ കണ്ട്‌ത്തെി, ഇന്ന് ഉച്ചയോടെയാണ്. നാല് മാസത്തിലേറെ പ്രായവും എഴുപത് സെന്റി മീറ്ററോളം വലുപ്പവും മുണ്ട്.
പാമ്പ് പിടിത്തത്തില്‍ പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രജീഷ് സ്ഥലത്തെത്തി പിടികൂടി. കോമത്ത്കര സ്വദേശി കൃഷ്ണ കല്യാണില്‍ ദിനേശന്റെ സ്‌കൂട്ടറിലാണ്ക ണെ്ടത്തിയത്.
വാഹനത്തിന്റെ തകരാന്‍ പരിഹരിക്കാനാണ് മുന്‍ ഭാഗം അഴിച്ചപ്പോഴാണ് കാണുന്നത്. പെരുവണ്ണാമുഴി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറും മെന്ന് പിടികൂടിയ പ്രജീഷ് പറഞ്ഞു.