


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. പൊയില്‍ക്കാവ് ടൗണില്‍ സര്‍വ്വീസ് റോഡിലാണ് ലോറി മറിഞ്ഞത്. ദേശീയപാതയോട് ചേര്‍ന്ന് ചെരിഞ്ഞ നിലയിലാണ് ഉള്ളത്.
കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിലവില്‍ വന്‍ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്






