അറവ് മാലിന്യം പിടികൂടി: 50000 രൂപ പിഴ ഈടാക്കി


കൊയിലാണ്ടി: അറവ് മാലിന്യം പിടികൂടി. മൂടാടി എന്‍ച്ച് ബൈപാസില്‍ അര്‍ദധരാത്രിയില്‍ പിക്കപ് വാഹനത്തില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ട് വന്ന് ചാലി വയലില്‍ തള്ളാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടി കൂടുകയായിരുന്നു.
പോലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി വയലില്‍ തള്ളിയ മാലിന്യം പൂര്‍ണമായു തിരിച്ചെടുപ്പിച്ചു 50000 രൂപ പിഴ യും ഈടാക്കി. വി.പി. ബഷീര്‍ – സുധീഷ് – കെ.എം. ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ വണ്ടി പിടികൂടിയത്







