Daily News 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ May 6, 2025May 6, 2025 കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.