അർജൻ്റീന കോച്ചുമാരുടെ മേൽനോട്ടത്തിൽ ഫുട്ബോൾ പരിശീലനത്തിന് അവസരമൊരുങ്ങുന്നു
കൊയിലാണ്ടി: അർജൻ്റീന കോച്ചുമാരുടെ മേൽനോട്ടത്തിൽ ഫുട്ബോൾ പരിശീലനത്തിന് അവസരമൊരുങ്ങുന്നു, സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 12 ന് വൈകീട്ട് 3.30 ന് പൊയിൽക്കാവ് എലൈറ്റ് ടര്‍ഫില്‍
മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി അര്‍ജന്റീനോസ് ജൂനിയേഴ്‌സ് ക്ലബുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ദീര്‍ഘകാല ഫുട്‌ബോള്‍ പരിശീലന പദ്ധതി, അര്‍ജീന്റീന കോച്ച് അല്‍ഹാണ്ടര്‍ ലിനോ സെലക്ഷനും പരിശീലനത്തിനും മേൽനോട്ടം വഹിക്കും.
8 വയസ്സു മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കൊയിലാണ്ടി, പെയില്‍ക്കാവ്, കുരുടി മുക്ക് എന്നിവിടങ്ങളില്‍ ടര്‍ഫില്‍ പരിശീലനത്തിന് അവസരം.
അസോസിയേറ്റ്: പാസ് – ജെ എഫ് എ ഫുട്‌ബോള്‍ നഴ്‌സറി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: , 9048160808, 9447886797, 8075033045, 9961035823, 9846748335, 7510187477