ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹനത്തെ ഇടിച്ച് മറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി ദേശീയപാതയിൽ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹനത്തെ ഇടിച്ച് മറിഞ്ഞു. രാവിലെ 6:30 കൂടിയാണ് സംഭവം. എറണാകുളത്തുനിന്നും മാഹിയിലേക്ക് ടൈലുമായി പോകുന്ന ലോറിയാണ് ഇടിച്ചു മറിഞ്ഞത്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു കൊയിലാണ്ടി സ്വദേശിയെ ആശുപത്രി പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറോട് ഉറങ്ങിപ്പോയതാണ് കാരണമെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ദേശീയപാതയിലെ 20 മീറ്ററോളം കൈവേരികൾ തകർത്ത് എതിർദേശയിലെ സർവീസ് റോഡിലേക്ക് മറഞ്ഞ നിലയിലാണ്





