ലാബ് ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ 2022-23 വാർഷിക പദ്ധതി പ്രകാരമുള്ള സ്കൂൾ ലാബ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ വലിയാട്ടിൽ രമേശൻ മാസ്റ്റർ, എ അസീസ് മാസ്റ്റർ, അധ്യാപകരായ ഷൈനി, ദീപാഞ്‌ജലി ഭവിത സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!